sarojani-amma

പത്തനാപുരം: കിഴക്കേ ഭാഗം രാജ്ഭവനിൽ റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ചന്ദ്രശേഖര കുറുപ്പിന്റെ ഭാര്യ സരോജനിഅമ്മ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: സുശീല, സുഷമ, സുരേഷ് ബാബു, പരേതനായ സുനിൽ, സുജിത്ത്. മരുമക്കൾ: കേശവപിള്ള, രാജൻ പിള്ള, ജന്നിഫർ, സുമംഗല, ചിത്ര. സഞ്ചയനം 7ന് രാവിലെ 8ന്.