01

കൊല്ലം ജില്ലയിലെ തെന്മലയ്ക്ക് സമീപമുള്ള കഴുതുരുട്ടിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പതിമൂന്ന് കണ്ണറപ്പാലം ( 13 Arch Bridge). കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് പാതയായിരുന്നത് പുതുക്കി പണിത് ബ്രോഡ് ഗേജ് ആക്കി. താഴെയായി കൊല്ലം-തിരുമം‌ഗലം ദേശീയപാതയും കടന്നു പോകുന്നു. വീഡിയോ:അനീഷ് ശിവൻ