അഞ്ചൽ: ഇളമാട് തേവന്നൂർ അനിൽ വിലാസത്തിൽ സുശീല (59) നിര്യാതയായി. ഭർത്താവ് വേലുക്കുട്ടൻ ആചാരി. മക്കൾ: അനിൽ കുമാർ, അജിത കുമാരി, അഞ്ജന. മരുമക്കൾ: സൂര്യ, പ്രദീപ്, രാജീവ്.