കുന്നിക്കോട്: ഇളമ്പൽ തിരുവഴി പാറവിള താഴേതിൽ അച്ചൻകുഞ്ഞ് (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലാലി. മക്കൾ: സുജ, ലിജ. മരുമക്കൾ: റിനു, മാത്യു.ബി. തോമസ്.