നെടുങ്ങോലം: കാവുവിള പുത്തൻവീട്ടിൽ കെ. സദാശിവൻ (86) നിര്യാതനായി. ഭാര്യ: പരേതയായ എസ്. സരോജിനി. സഞ്ചയനം 4ന് രാവിലെ.