കൊല്ലം: അഞ്ചാലുംമൂട് നീരാവിൽ ഭാർഗവി സദനത്തിൽ ജയപ്രകാശിന്റെ മകൻ ശ്രീജയൻ (41) നിര്യാതനായി. ഭാര്യ: ബബിത (മുത്തൂറ്റ് ഫിനാൻസ്). മക്കൾ: നേഹ ജയൻ, കാർത്തിക് ജയൻ.