ഓയൂർ: ചെങ്കുളം ചരുവിള പുത്തൻവീട്ടിൽ പരേതനായ ചാക്കോ പണിക്കരുടെ ഭാര്യ അന്നമ്മ (83) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: റോയി, ലിസി, ജസി (എല്ലാവരും യു.എസ്.എ). മരുമക്കൾ: മിനി, ജോയി, രാജേഷ് (എല്ലാവരും യു.എസ്.എ).