ചാത്തന്നൂർ: താഴം തെക്ക് ലൗനെസ്റ്റിൽ ഡി. സജീവ് (62) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: എസ്. അച്ചു, സുകന്യ. മരുമക്കൾ: അർച്ചന, അമൽ. സഞ്ചയനം 4ന് രാവിലെ 6ന്.