vikraman

ശാസ്താംകോട്ട: വേങ്ങ ഗോപാലയത്തിൽ വിക്രമൻ പിള്ള (72) നിര്യാതനായി. ഭാര്യ: സ്വർണകുമാരിഅമ്മ. മക്കൾ: ഗോപകുമാർ, ജയലക്ഷ്മി, ജയകുമാർ (കെ.എസ്.ഇ.ബി). മരുമക്കൾ: സേതുലക്ഷ്മി (അദ്ധ്യാപിക), സന്തോഷ് കുമാർ, ആശ.