
ചവറ: തോട്ടിനു വടക്ക് കൃഷ്ണഭവനത്തിൽ (പനയ്ക്കാട്ട് ) പരേതനായ രാഘവനാചാരിയുടെ ഭാര്യ ഭാരതിക്കുട്ടി (75, റിട്ട. മുനിസിപ്പിൽ ഓഫീസ്) നിര്യാതയായി. മക്കൾ: ആർ. സന്തോഷ് കുമാർ (കെ.എസ്.ഇ.ബി), ആർ. സുരേഷ് കുമാർ, ആർ. സുനിൽ കുമാർ, ബി. രാജി. മരുമക്കൾ: എൽ. ലത, അഞ്ജലി, ബിന്ദു, സുരേഷ് കുമാർ. സഞ്ചയനം 3ന് രാവിലെ എട്ടിന്.