പട്ടാഴി: താഴത്തുവടക്ക് വിളയിൽ പുത്തൻവീട്ടിൽ ശിവാനന്ദൻ (68, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: എസ്. സിന്ധു. മക്കൾ: അഞ്ചു. എസ്. ആനന്ദ്, വിഷ്ണു. എസ്. ആനന്ദ്. മരുമകൻ: എസ്. അരുൺകുമാർ. സഞ്ചയനം 4ന് രാവിലെ 9ന്.