തേവലക്കര: കിഴക്കേക്കര കളീലിൽ വീട്ടിൽ രാജപ്പന്റെ മകൻ ശിവകുമാർ (48, പൊടിയൻ) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ശ്രീലക്ഷ്മി, ആർച്ച.