vijayan

ഇടയ്ക്കാട് തെക്ക്: തെങ്ങുവിള കിഴക്കതിൽ വിജയൻകുട്ടി (65) നിര്യാതനായി. മക്കൾ: ബിജു, ബിനിജ. മരുമക്കൾ: സൗമ്യ, സജയൻ. സഞ്ചയനം 6ന് രാവിലെ 8ന്.