മയ്യനാട്: മുക്കം ക്രിസ്തോസ് കോട്ടേജിൽ ക്രിസ്തോസ് യൂസ സഹായൻ (79) മുംബയിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബിയാട്രീസ്. മക്കൾ: സ്റ്റീഫൻസൺ, നെൽസൻ. മരുമക്കൾ: റ്റെജി, പാർവതി.