art

തൊണ്ണൂറാം വയസിലും കലാമികവോടെ എണ്ണച്ചായ ചിത്രം വരയ്ക്കുന്ന വാര്യത്ത് രാജഗോപാല വാര്യർ നാട്ടുകാർക്ക് അദ് ദുതമാണ് .കാണാം വാര്യരുടെ കലാസൃഷ്ടികൾ. വീഡിയോ: റാഫി എം. ദേവസി