പുലക്കാട്ടുക്കര: പ്ലാവിൻകൂട്ടത്തിൽ മണിയുടെ മകൻ മോഹനൻ(62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജാനകി.