 
വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് കിഴക്ക് വശം താമസിക്കുന്ന നെടുങ്ങാണത്തുകുന്ന് മുടവൻകാട്ടിൽ പരേതനായ അലിക്കുഞ്ഞിയുടെ ഭാര്യ നബീസ (70) നിര്യാതനായി. മക്കൾ: ഇസ്മായിൽ, അബ്ദുൾ സലാം മൗലവി, മുഹ്‌സിൻ, നദീറ, റംല. മരുമക്കൾ: നസീമ, സീനത്ത്, നസീറ, ലത്തീഫ്, പരേതനായ ഇസ്മായിൽ. കബറടക്കം കഴിഞ്ഞു.