വാടാനപ്പിള്ളി: തൃത്തല്ലൂർ ഏഴാംകല്ല് വടക്ക് കോഴിശ്ശേരി പരേതനായ ശേഖരൻ ഭാര്യ പ്രേമ (68) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: സുമി. മരുമകൻ: പ്രസാദ്.