charamam-mymuna
മൈമുന

തൃപ്രയാർ: തളിക്കുളത്ത് കൊവിഡ് മരണം. കക്കേരി വളവിൽ താമസിക്കുന്ന പരേതനായ സ്രാങ്കില്ലത്ത് അലി ആമുണ്ണി ഭാര്യ മൈമുന (75) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോൾ കൊവിഡ് സ്ഥീരീകരിച്ചു. പിന്നാലെ മരണവും സംഭവിച്ചു. മക്കൾ: ഹനീഫ്, ഹാരിസ്, ലത്തീഫ്, ഷുക്കൂർ, മുബാറക്ക്, ഫാത്തിമ. കബറടക്കം നടത്തി.