എടമുട്ടം: കഴിമ്പ്രം പാലപ്പെട്ടി ബീച്ചിൽ കുറുപ്പത്ത് മാധവൻ മകൻ തമ്പി (63) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ജിബീഷ്, ബിജീഷ്. മരുമക്കൾ: ദീപ്തി, ആതിര. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടു വളപ്പിൽ.