franco

മരത്താക്കര: മരത്താക്കര ഗ്രീൻ ഗാർഡൻ റോഡിൽ ചാലിശ്ശേരി വളപ്പില ലോനപ്പൻ മകൻ ഫ്രാങ്കോ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് ദേവാലായസെമിത്തേരിയിൽ. ഭാര്യ: ഇരിങ്ങാലക്കുട പൊട്ടയ്ക്കൽ മില്ലി. മക്കൾ: സുധീപ് ഫ്രാങ്കോ (അബുദാബി), സുജിത് ഫ്രാങ്കോ. മരുമകൾ: ധന്യ സുധീപ്.