death
അന്തോണി

പടിഞ്ഞാറെ ചാലക്കുടി: തറയിൽ പൊറിഞ്ചു മകൻ അന്തോണി (81) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലില്ലി. മക്കൾ: ലിൻഡ, ലിനി, ജോമോൻ, ലിജോ. മരുമക്കൾ: ജോയ്, രെജിവ്, സ്റ്റീമി, ഇന്ദുമാരി.