മാള: പൂപ്പത്തി മാളിയേക്കൽ പരേതനായ കൃഷ്ണൻകുട്ടി ഭാര്യ സരോജനി (85) നിര്യാതയായി. സംസ്‌കാര ചടങ്ങുകൾ ഇന്ന് രാവിലെ ഒമ്പതിന് സ്വവസതിയിൽ നടക്കും. മക്കൾ: സീത, കൃഷ്ണദാസ്, രാധാകൃഷ്ണൻ. മരുമക്കൾ: ഗോപി, പരേതയായ ജിഷ, ഷീന.