താഴേക്കാട്: മഞ്ഞളി ഔസേപ്പുക്കുട്ടി ഭാര്യ മേരി (83 ) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: റപ്പായി, ഡേവിസ്, ലിസി, ജോൺസൺ, ജെസ്സി, തോമസ്. മരുമക്കൾ: ഓമന, മിനി, തോമസ്, ലിസ്സി, ഡേവിസ്, ലിജ.