death
അന്തോണി

വെള്ളാങ്ങല്ലുർ: വെളയനാട് പ്ലാശേരി പാറയിൽ കുഞ്ഞു വറിത് മകൻ അന്തോണി (85 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെളയനാട് സെന്റ് മേരീസ് ദേവാലയത്തിൽ. ഭാര്യ: ക്ലാര. മകൾ: രാഗി. മരുമകൻ: ജോയ്.