കയ്പമംഗലം: കൂരിക്കുഴി പരേതനായ പുതിയേടത്ത് കോരൻ ഭാര്യ തങ്ക(80) നിര്യാതയായി. മക്കൾ: ശിവരാമൻ, വിലാസിനി. മരുമക്കൾ: ഷീബ, ചന്ദ്രൻ. സംസ്‌കാരം നടത്തി.