padmavathy-teacher
പത്മാവതി ടീച്ചർ

കയ്പമംഗലം: പെരിഞ്ഞനം കളവിച്ചിരാട്ടിൽ പരേതനായ രാധാകൃഷ്ണപണിക്കർ ഭാര്യ പത്മാവതി ടീച്ചർ (89) നിര്യാതയായി. പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു. മക്കൾ: രാജേന്ദ്രബാബു, അംബിക, ഗീത, ഷീല. മരുക്കൾ: പരേതനായ ഗോപിനാഥൻ, ഗോപകുമാർ, ശാന്തി, വേണുഗോപാൽ. സംസ്‌കാരം നടത്തി.