ramachandran
രാമചന്ദ്രൻ

കയ്പമംഗലം: കയ്പമംഗലം മാടാനികുളം കോഴിപ്പറമ്പിൽ വേലായുധൻ മകൻ രാമചന്ദ്രൻ (88) നിര്യാതനായി. റിട്ട. ഐ.എസ്.ആർ.ഒ ജീവനക്കാരനായിരുന്നു. ഭാര്യ: ബേബി. മക്കൾ: ലിനി, പരേതനായ ശ്രീകുമാർ, ശ്രീലേഖ. മരുമക്കൾ: രാജേശ്വരൻ, റോഷ്‌നി, രാജീവ്. സംസ്‌കാരം നടത്തി.