vijayan
വിജയൻ


കൊടുങ്ങല്ലൂർ: കരിച്ചാങ്കുളം തെക്കുവശം അമൃത റസിഡൻസിയിൽ വക്കേവീട്ടിൽ വിജയൻ (70) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: സലിമോൻ, ലിസമോൾ. മരുമക്കൾ: ഗിരിവാസൻ, ഷാരി. സംസ്‌കാരം നടത്തി.