തിരഞ്ഞെടുപ്പ് ആവേശത്തിൽ തൃശൂർ കുർക്കഞ്ചേരിയിലെ മാംഗോ ബേക്കറിയിൽ വിവിധ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ആലേഖനം ചെയ്ത കേക്കുകൾ .രണ്ട് കിലോ വീതം തൂക്കമുണ്ട് ഓരോ കേക്കിനും.കാണാം ആ കാഴ്ചകൾ.
വീഡിയോ - റാഫി എം. ദേവസി