
മാള: പൊയ്യ കുന്നുഭാഗം ഈഴവ മരണാനന്തര സഹായ സംഘം മെമ്പർ കാനാടി പരേതനായ സദാനന്ദൻ ഭാര്യ സരസ്വതി (90) നിര്യാതയായി. മക്കൾ: പരേതനായ വിമലൻ, ലതിക, വിജയൻ (പൊയ്യ അഡാക് മുൻ ജീവനക്കാരൻ), ലൈല, ഉണ്ണിക്കൃഷ്ണൻ, ഷീബ. മരുമക്കൾ: സുജാത, സിദ്ധൻ, ഷീല (മാള ശ്രീനാരായണ ഗുരുധർമ്മ ട്രസ്), തിലകൻ, ബിജിനി, രാമചന്ദ്രൻ .