ചാലക്കുടി: പോട്ട കുന്നേക്കാട്ടുക്കര സുബ്രൻ ഭാര്യ പങ്കജവല്ലി (68) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അമ്പിളി, അമൽ, അനിത, അജിത. മരുമക്കൾ: സുരേഷ് രായിപറമ്പിൽ, സുരേഷ് കാരണ്ണത്ത് , പ്രദീപ് പറമ്പിക്കാടൻ, സെൽവരാജ് തെക്കേടത്ത്.