കയ്പമംഗലം: കയ്പമംഗലം ഒറ്റത്തൈ സെന്റർ തോട്ടുപറമ്പത്ത് സെയ്തു മുഹമ്മദ് ഭാര്യ സക്കീന (52) നിര്യാതയായി. മക്കൾ: ഹംസു, ശിഹാബ്, സബിത, സുബിത. മരുമക്കൾ: ഷാഹിദ്, ഷാജി സഫ്‌ന, മുനീറ. കബറടക്കം നടത്തി.