kochukadeeja

മതിലകം: കൂളിമുട്ടം തട്ടുങ്ങൽ തൈവളപ്പിൽ ബീരു ഭാര്യ കൊച്ചു കദീജ (85) നിര്യാതയായി. മകൻ: പരേതനായ മുഹമ്മദാലി. മരുമകൾ : സഫിയ. കബറടക്കം നടത്തി.