kk-muhamad

കയ്പമംഗലം: ചൂലൂർ കുഴിക്കണ്ടത്തിൽ കെ. കെ മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: പരേതയായ സുലേഖ. മക്കൾ: താജുദ്ദീൻ, നൗഷാദ്, സയിറബാനു, അബ്ദുൾ സുധീർ, സബിത ബാനു. മരുമക്കൾ: ഹാജറ, ഹസീന, അക്ബർ, റാഹത്ത് ജഹാന, മുഹമ്മദ്. കബറടക്കം നടത്തി.