bdjs
തൃക്കൂർ പഞ്ചായത്ത് 14-ാം വാർഡ് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.എം.ആർ. മനോജ് കുമാറിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട് നിർവഹിക്കുന്നു

തൃക്കൂർ: തൃക്കൂർ പഞ്ചായത്ത് 14-ാം വാർഡ് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.എം.ആർ. മനോജ് കുമാറിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട് നിർവഹിച്ചു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സൂരജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.മനോജ് കുമാർ, ഷാജു.എം.വി, ടി.വി. ബാലൻ, ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.