guruvayoor

ഗുരുവായൂർ : ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ ശുദ്ധിച്ചടങ്ങുകൾ നടക്കുന്നതിനാൽ ചൊവ്വ വൈകിട്ടും ബുധനാഴ്ച രാവിലെയും ഭക്തർക്ക് ദർശന നിയന്ത്രണം ഉണ്ടായിരിക്കും.