mohanan

കയ്പമംഗലം: ചളിങ്ങാട് കരിംപറമ്പിൽ കുഞ്ഞക്കൻ മാസ്റ്റർ മകൻ മോഹനൻ (76) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുജിത്ത് (കേരള ബാങ്ക് ), ജിജിത്ത് (കുരിയച്ചിറ സഹകരണ ബാങ്ക്). മരുമക്കൾ: ജിജി, രമ്യ. സംസ്‌കാരം നടത്തി.