ചാവക്കാട്: ചേറ്റുവ ചിറക്കൽ ഇഞ്ചമുടിയിൽ താമസിക്കുന്ന പാലക്കൽ ഉബൈദുള്ള (62) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷബാബ്, ഷബീർ, ഷൈബത്ത്. മരുമക്കൾ: റഫീക്ക് ചേറ്റുവ, ഫാത്തിമ, ഷഹബാൻ. ഖബറടക്കം നടത്തി.