charamam-chakku

ഏങ്ങണ്ടിയൂർ: സെന്റ് തോമസ് ദേവാലയത്തിന് സമീപം പുറത്തൂർ കിട്ടൻ കൊച്ചാപ്പു ചാക്കു (85) നിര്യാതനായി. സംസ്കാരം ഇന്ന് സെന്റ് തോമസ് ദൈവാലയ സെമിത്തേരിയിൽ . മക്കൾ : തോമസ്, മഞ്ജു, ജോസഫ്, ലിജി. മരുമക്കൾ: ലില്ലി, വിൻസെന്റ്, ജീന, ജെസ്റ്റിൻ.