parukutiyamma

കയ്പമംഗലം: ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡിന് പടിഞ്ഞാറ് വശം പരേതനായ ഗോപാലൻകുട്ടി നായർ ഭാര്യ വെളമ്പത്ത് പാറുക്കുട്ടിയമ്മ (93) നിര്യാതയായി. മക്കൾ: ഉദയകുമാർ (ചെന്ത്രാപ്പിന്നി എൻ.എസ്.എസ് കരയോഗം സെക്രട്ടറി, സി.പി.ഐ ചാമക്കാല ബ്രാഞ്ച് കമ്മിറ്റിയംഗം, റിട്ട. ജീവനക്കാരൻ എച്ച്.ഡി.എഫ്.സി ബാങ്ക്), രഘുനാഥൻ (ചെന്നൈ), പത്മിനി, രാജലക്ഷ്മി. മരുമക്കൾ: സുന്ദരി, ഷൈലജ, വേണുഗോപാലൻ, പരേതനായ രാധാകൃഷ്ണൻ. സംസ്‌കാരം നടത്തി.