മാള: പുത്തൻചിറ പോന്നൂർ നങ്ങിണി ദേവസിക്കുട്ടിയുടെ ഭാര്യ ബേബി (64) നിര്യാതയായി. മക്കൾ: നൈസി, മാത്യൂസ്. മരുമകൻ: ജോഷി എടശ്ശേരി ചെങ്കൻ. സംസ്കാരം ഇന്ന് രാവിലെ 11.30 ന് പുത്തൻചിറ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.