ചുങ്കാൽ : അംബാരപിള്ളി ഏറ്റുമാനൂക്കാരൻ പരേതനായ ദേവസി ഭാര്യ കത്രീന ( 83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഡേവിസ്, ജോയ്, ലുവിസ്, ജെസി.