പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പരിധിയിൽ ഞായറാഴ്ച 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മുല്ലശ്ശേരി പഞ്ചായത്തിൽ 6, വെങ്കിടങ്ങിൽ 3, പാവറട്ടിയിൽ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.