nanuji

കയ്പമംഗലം: കയ്പമംഗലം പള്ളിനട കണ്ടങ്ങത്ത് പരേതനായ കുഞ്ഞിമാമു മകൻ നാരായണൻ (നാണുജി 69) നിര്യാതനായി. ഭാര്യ: പരേതയായ സോമലത. മകൻ : സുധീഷ് (സുധീഷ് ഇൻഡ്‌സ്ട്രീസ് കയ്പമംഗലം). മരുമകൾ: മഞ്ജു. സംസ്‌കാരം നടത്തി.