 
പുതുക്കാട്: എൻ.ഡി.എ നിയോജക മണ്ഡലം സ്ഥാനാർത്ഥി സംഗമം സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.ജി. രാജേഷ് അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന വക്താവ് ശിവശങ്കരൻ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സുരേന്ദ്രൻ ഐനിക്കുന്നത്ത് തുടങ്ങിയവർ പ്രസംഗിച്ചു.