കല്ലേറ്റുംകര : പാലത്തിങ്കൽ ഔസേപ്പ് മകൻ വർഗീസ് (84) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിൽ നടക്കും. ഭാര്യ: വെറോനിക്ക. മക്കൾ: സണ്ണി, ഷൈനി, ഷാലി . മരുമക്കൾ: ലിജി, പോൾ , ഡേവിസ്.