ചാലക്കുടി: കാരക്കുളത്തുനാട് മഠത്തിപ്പറമ്പിൽ മാധവൻ ഭാര്യ നളിനി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലാന്റൻ, റൂസ്‌വെൽറ്റ്, മിനി, വിദ്യ. മരുമക്കൾ: ഹാപ്പി, രൂപ, ജയൻ, പരേതനായ അനിൽ.