election

തൃശൂർ: തൃശൂർ കോർപറേഷനിലുള്ളത് 55 ഡിവിഷനുകളിലായി 265183 വോട്ടർമാർ. സ്ത്രീകളാണ് കൂടുതൽ, 139803. പുരുഷൻമാർ 125378 ആണ്. ഭിന്നലിംഗക്കാർ 2 പേരുണ്ട്.

ചാലക്കുടി നഗരസഭ:
സ്ത്രീ - 22867
പുരുഷൻ- 20404
മൊത്തം- 43271


ഇരിങ്ങാലക്കുട
സ്ത്രീ - 29573
പുരുഷൻ - 25618
മൊത്തം - 55191

കൊടുങ്ങല്ലൂർ
സ്ത്രീ - 30139
പുരുഷൻ - 27490
മൊത്തം - 57629

ചാവക്കാട്
സ്ത്രീ - 179022
പുരുഷൻ - 15164
മൊത്തം - 33086

ഗുരുവായൂർ
സ്ത്രീ - 33350
പുരുഷൻ - 28792
മൊത്തം - 62142

കുന്നംകുളം
സ്ത്രീ - 24008
പുരുഷൻ - 21034
ഭിന്നലിംഗക്കാർ - 3
മൊത്തം - 45045

വടക്കാഞ്ചേരി
സ്ത്രീ - 26970
പുരുഷൻ - 24091
മൊത്തം - 51061