 
വലപ്പാട്: കൊണ്ടിയാറ വേലായുധൻ (84) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പിൽ. വലപ്പാട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വിലാസിനി. മക്കൾ: ഗോപാലകൃഷ്ണൻ, സുരേഷ്, സുനിൽദത്ത്, സതീഷ്, അജിത്ത്. മരുമക്കൾ: ഷീജ, പ്രിയ, റെനി, സൗമ്യ, പ്രിയ.